നിലവിൽ ഈ സൈറ്റിലെ വിവരങ്ങൾ അപൂർണ്ണമാണ്‌, ആയതു പൂർത്തീകരിക്കുന്നതിനുവേണ്ട നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു ...
നിയമങ്ങളും ചട്ടങ്ങളും

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിലാണ് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 73-ാം ഭേദഗതിക്ക് ശേഷം, വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ഭാഗമായി രൂപംകൊണ്ട ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ ഒരു പ്രധാന കണ്ണിയാണിത്.